Description
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിശിഷ്ടമായ നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളില്‍ ഒന്നായി നാമനിര്‍ദേശം ചെയ്യപ്പെട്ട പരമഹംസയോഗാനന്ദന്റെ അസാധാരണമായ ജീവിതകഥ പുണ്യാത്മാക്കളുടേയും യോഗികളുടേയും ശാസ്ത്രത്തിന്റെയും ദിവ്യാത്ഭുതങ്ങളുടെയും മരണത്തിന്റെയും ഉയിര്ത്തെഴുന്നേല്പ്പിന്റെയും പര്യവേഷണത്തിന്റെതായ ഒരു ലോകത്തേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു.
Reviews
There are no reviews yet.