Description
ഉത്ഥാനവിധി, ശൌചവിധി, സ്നാനവിധി, അര്ഘ്യവിധി, ഭസ്മധാരണവിധി, നമസ്കാരവിധി, ഭക്ഷണവിധി തുടങ്ങി ബ്രാഹ്മണര്‍ കാലത്ത് എഴുന്നേറ്റാല്‍ രാത്രി അത്താഴം കഴിഞ്ഞു കിടക്കുന്നതുവരെ വൈദികവിധിപ്രകാരം അനുഷ്ടിയ്ക്കേണ്ടതായ എല്ലാ ആചാരങ്ങളേയും പറ്റി സവിസ്തരം പ്രതിപാദി യ്ക്കുന്നു. വിശേഷിച്ച്, കാലത്ത് എഴുന്നേറ്റാല്‍ കിടക്കയില്‍തന്നെ ഇരുന്നുകൊണ്ട് ചൊല്ലേണ്ടതായ സ്തോത്രങ്ങളും രാമചന്ദ്രാഷ്ടകം വാസുദേവാഷ്ടകം തുടങ്ങിയവയും സൂര്യനമസ്കാരമന്ത്രങ്ങളും സൂര്യ നമസ്കാരത്തിന്റെ പത്തു നിലകളുടെ ചിത്രങ്ങളും ചേര്‍ത്തിരിയ്ക്കുന്നു.
7 reviews for Nithyakarmam
There are no reviews yet.