Description
നിരുക്തത്തിന്റെ ആയാസകരമായ പ്രമേയപരിസരത്തെ പഠിതാക്കള്‍ക്കായി നാല് അദ്ധ്യായങ്ങളില്‍ അപഗ്രഥിച്ച് അവതരിപ്പിയ്ക്കുന്നു. നിഘണ്ടുവിലെ പദങ്ങളുടെ മാത്രമല്ല, സാന്ദര്ഭികപദങ്ങളുടെ കൂടി നിരുക്തിയും അര്‍ത്ഥവിവരണവും നിഘണ്ടുവിലെ വൈദികപദങ്ങളുടെ അനുക്രമണികയും കൂടി ഗ്രന്ഥാന്ത്യത്തില്‍ നല്‍കിയിട്ടുള്ളത് ശ്രദ്ധാലുവായ വായനക്കാര്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ ഗ്രന്ഥം.
Reviews
There are no reviews yet.