Description
മുകുന്ദമാലാ സ്തോത്രം
പല വിധത്തിലും പ്രാധാന്യമര്‍ഹിക്കുന്ന മുകുന്ദമാലയുടെ സരളമലയാളവ്യാഖ്യാനത്തോടുകൂടിയ ഒരു പുതിയ പതിപ്പ് സംസ്കൃതപണ്ഡിതനായ ശ്രീ ശങ്കുണ്ണിക്കുട്ടന്‍ മാസ്റ്റര്‍ തയ്യാറാക്കിയിരിയ്ക്കുന്നു. മൂലത്തിലെ പദങ്ങളുടെ അന്വയത്തിനനുസരിച്ച് സാമാന്യമായി, സരളമായി മലയാളത്തില്‍ അര്‍ത്ഥം പറഞ്ഞുകൊണ്ടാണ് വ്യാഖ്യാനം നിര്‍വ്വഹിച്ചിട്ടുളളത്. പല സ്ഥലത്തും ധാതുവിവരണത്തോടുകൂടി അര്ത്ഥപ്രകാശനം നടത്തിയിട്ടുളലത് പ്രയോജനകരമാണ്. മുകുന്ദമാല, മുകുന്ദന്-ശ്രീകൃഷ്ണന് – കവി ശ്ലോകങ്ങളെക്കൊണ്ടര്പ്പിയ്ക്കുന്ന മനോഹരമായ സ്തോത്രപുഷ്പങ്ങളുടെ മാലയാണ്.
Reviews
There are no reviews yet.