Melppathurinte Prabhandhangal Part 1-Vyasolpathi, Syamanthakam

85.00

മേല്പത്തൂരിന്‍റെ പ്രബന്ധങ്ങള്‍ ഒന്നാംഭാഗം
വ്യാസോല്പത്തി, സ്യമന്തകം
പദം, വിഭക്തി, അന്വയം, അന്വയാര്‍ത്ഥം, പരിഭാഷ : പ്രൊഫ.കലാമണ്ഡലം ഈശ്വരനുണ്ണി
പേജ് : 60

Published By : Dvaipayana Foundation, Guruvayur

 

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

സംസ്കൃതസാഹിത്യത്തിന് കേരളം നല്‍കിയ സംഭാവനകളില്‍ വലരെ വിലപ്പെട്ടവയാണ് മേല്പത്തൂരിന്‍റെ ചമ്പുക്കള്‍. ഒരു കാലത്ത് ചാക്യാര്‍കൂത്തും പാഠകവും വഴി കേരളത്തില്‍ ഏറെ പ്രചരിച്ചിരുന്ന ഈ കൃതികള്‍ ഇന്ന് സഹൃദയലോകത്തില്‍ മിക്കപേര്‍ക്കും അജ്ഞാതമായിത്തീര്‍ന്നിരിയ്ക്കുന്നു. ഈ കുറവ് നികത്തി ഈ പ്രബന്ധങ്ങള്‍ക്ക് അവയര്‍ഹിക്കുന്ന പ്രചാരം തിരിച്ചുകിട്ടാനുളള ഒരെളിയ ശ്രമമാണ് ഈ പ്രസിദ്ധീകരണം. മേല്പത്തൂര്‍ പ്രബന്ധങ്ങള്‍ എന്ന ഗ്രന്ഥാവലിയിലെ ഒന്നാം ഭാഗത്തിന്‍റെ രണ്ടാം പതിപ്പാണ് ഈ പുസ്തകം. കൊച്ചാമ്പിളളി മഠത്തില്‍ രാമന്‍ നമ്പ്യാര്‍ ഭാരതം പ്രബന്ധത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച വ്യാസോല്പത്തി പ്രബന്ധം ഈ ഗ്രന്ഥത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. കേരളീയ സംസ്കൃതചമ്പുക്കളുടെ അച്ചടിച്ച പതിപ്പുകളെക്കുറിച്ചുളള ഒരു ലഘുവിവരണം മറ്റൊരനുബന്ധമായി നല്കിയിട്ടുണ്ട്.

Reviews

There are no reviews yet.

Be the first to review “Melppathurinte Prabhandhangal Part 1-Vyasolpathi, Syamanthakam”

Your email address will not be published. Required fields are marked *