Description
മേല്പത്തൂരിന്‍റെ പ്രബന്ധങ്ങള്‍ എന്ന ഗ്രന്ഥാവലിയിലെ എട്ടാം ഭാഗമായി പ്രസിദ്ധപ്പെടുത്തുന്നത് നാളായണീചരിതം പ്രബന്ധമാണ്. ശ്രീമഹാഭാരതം ആദിപര്‍വ്വത്തില്‍ വിവരിയ്ക്കപ്പെട്ടിട്ടുളള നാളായണീചരിതവും, പഞ്ചേന്ദ്രോപാഖ്യാനവും, ദ്രൗപദീപരിണയവുമാണ് (വിവാഹകര്‍മ്മം) ഈ പ്രബന്ധത്തിലെ പ്രതിപാദ്യം. പാഞ്ചാലീസ്വയംവരം പ്രബന്ധത്തിന്‍റെ തുടര്‍ച്ചയാണ് ഈ പ്രബന്ധം.
Reviews
There are no reviews yet.