Melppathoorinte Prabandhangal Part 7-Panchali Swayamvaram

225.00

മേല്പത്തൂരിന്‍റെ പ്രബന്ധങ്ങള്‍ ഏഴാം ഭാഗം-പാഞ്ചാലീസ്വയംവരം

പദം, വിഭക്തി, അന്വയം, അന്വയാര്‍ത്ഥം, പരിഭാഷ : പ്രൊഫ. കലാമണ്ഡലം ഈശ്വരനുണ്ണി

Published by : Dvaipayana Foundation, Guruvayur

Distributors : Theerabhumi Books, Guruvayur

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

മേല്പത്തൂരിന്‍റെ പ്രബന്ധങ്ങള്‍ എന്ന ഗ്രന്ഥാവലിയിലെ ഏഴാം ഭാഗമായി പ്രസിദ്ധപ്പെടുത്തുന്നത് പാഞ്ചാലീസ്വയംവരം പ്രബന്ധമാണ്. ശ്രീ.കൊച്ചാമ്പിളളി മഠത്തില്‍ രാമന്‍ നമ്പ്യാര്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസിദ്ധീകരിച്ച ഭാരതം പ്രബന്ധം ഗ്രന്ഥാവലിയില്‍, പാഞ്ചാലി അര്‍ജ്ജുനന്‍റെ കഴുത്തില്‍ വരണമാല്യം അര്‍പ്പിയ്ക്കുന്നതുവരെയുളള ഭാഗം പാഞ്ചാലീസ്വയംവരം (പൂര്‍വ്വഭാഗം) എന്ന പേരിലാണ് ഉള്‍ക്കൊളളിച്ചിട്ടുളളത്. സ്വയംവരത്തെത്തുടര്‍ന്ന് ഉണ്ടായ യുദ്ധം, നാളായണീ ചരിതം, പഞ്ചേന്ദ്രോപാഖ്യാനം, ദ്രൗപദീപരിണയം എന്നിവ അടങ്ങുന്ന ഭാഗം ഉത്തരഭാഗം എന്ന പേരിലാണ് പ്രകാശിപ്പിച്ചിട്ടുളളത്. കൂടാതെ പാഞ്ചാലീസ്വയംവരം പ്രബന്ധത്തിന്‍റെ പ്രസിദ്ധീകൃതമായ പാഠങ്ങളില്‍ നിന്നുളള ചില ശ്ലോകങ്ങളും ഗദ്യവും ഈ പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്

 

Reviews

There are no reviews yet.

Be the first to review “Melppathoorinte Prabandhangal Part 7-Panchali Swayamvaram”

Your email address will not be published. Required fields are marked *