Melppathoorinte Prabandhangal Part 12-Rugmamgadacharitam athava Ekadashi mahatmyam

80.00

മേല്പത്തൂരിന്‍റെ പ്രബന്ധങ്ങള്‍ പന്ത്രണ്ടാം ഭാഗം-രുഗ്മാംഗദചരിതം (ഏകാദശീമാഹാത്മ്യം)

പദം, വിഭക്തി, അന്വയം, അന്വയാര്‍ത്ഥം, പരിഭാഷ : പ്രൊഫ. കലാമണ്ഡലം ഈശ്വരനുണ്ണി

Published by : Dvaipayana Foundation, Guruvayur

Distributors : Theerabhumi Books, Guruvayur

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

മേല്പത്തൂരിന്‍റെ പ്രബന്ധങ്ങള്‍ എന്ന ഗ്രന്ഥാവലിയിലെ പതിനൊന്നാം ഭാഗമായി പ്രസിദ്ധപ്പെടുത്തുന്നത് രുഗ്മാംഗദചരിതം (ഏകാദശീമാഹാത്മ്യം) പ്രബന്ധമാണ്. പുരാണപ്രോക്തമായ രുഗ്മാംഗദചരിതത്തിന്‍റെ അവസാനഭാഗം മാത്രമേ ഈ പ്രബന്ധത്തില്‍ പ്രതിപാദിച്ചിട്ടുളളൂ. ഈ പ്രബന്ധത്തോടൊപ്പം പൂര്‍വ്വകഥയും പറയുക പതിവുണ്ട്. ആ ഭാഗവും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

 

Reviews

There are no reviews yet.

Be the first to review “Melppathoorinte Prabandhangal Part 12-Rugmamgadacharitam athava Ekadashi mahatmyam”

Your email address will not be published. Required fields are marked *