Description
പൗരാണിക ഭാരതീയ വിജ്ഞാനശാഖയെ വാസ്തുവിദ്യ കേവലം കെട്ടിടനിര്മ്മാണശാസ്ത്രം മാത്രമല്ല, പ്രകൃതിയുടെ ജീവതാളം തിരിച്ചറിഞ്ഞ് അതിനൊത്ത് ജീവിതം കെട്ടിപ്പടുക്കാനുളള മനുഷ്യന്റെ പരിശ്രമം കൂടിയാണ്. പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങളോടൊത്തുനില്ക്കുന്നതിനാലാണ് നൂറ്റാണ്ടുകള്‍ പഴക്കമുളള വാസ്തുവിദ്യയുടെ നിര്‍മ്മിതികള്‍ ഇന്നും നമുക്ക് അത്ഭുതമേകിക്കൊണ്ട് നിലനില്‍ക്കുന്നത്. ആ പൗരാണികശാസ്ത്രശാഖയിലെ ഏറ്റവും ആധികാരികഗ്രന്ഥങ്ങളില് ഒന്നിന്റെ ലളിതമായ പരിഭാഷ. ചെറുവീടുകള്മുതല് ഓഫീസുകളും മണിമന്ദിരങ്ങളും ടൗണ്‍ഷിപ്പുകളും വരെ പണിതുയര്ത്താന്വേണ്ട ഡിസൈന്‍ തിയറികള്‍ അവതരിപ്പിക്കുന്ന അനശ്വര വാസ്തുശാസ്ത്രഗ്രന്ഥം.
Reviews
There are no reviews yet.