Description
സംസ്കൃതഭാഷയില്‍ അനേക ഗ്രന്ഥങ്ങളിലായി പ്രതിപാദിച്ചിട്ടുളള ശാസ്ത്രപ്രമാണങ്ങള്‍ ഏതും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ്. ഈ പരാധീനത തീര്‍ക്കുവാന്‍ പ്രസ്തുതഗ്രന്ഥങ്ങളുടെ വ്യാഖ്യാനവും ഭാഷാകരണവും മാത്രമേ പര്യാപ്തമാവുകയുളളൂ. വാസ്തുശാസ്ത്രവിഷയത്തിലുളള മനുഷ്യാലയഭാഷയും അതിന്‍റെ ലളിതമായ വ്യാഖ്യാനവും അത്യന്തം ജനോപകാരപ്രദമാകുമെന്നതില്‍ സംശയമില്ല
Reviews
There are no reviews yet.