Description
മാന്ത്രികവിദ്യയും മന്ത്രവാദപ്പാട്ടുകളും
പ്രാകൃതജനതയുടെ സംസ്കാരം, കല, സാഹിത്യം, ഭാഷ, ആചാരാനുഷ്ഠാദികള്‍ എന്നിവയുമായി മാന്ത്രികവിദ്യ എത്രമാത്രം ബന്ധപ്പെട്ടിട്ടുണ്ടെന്നുളള ഒരന്വേഷണമാണ് ഈ ഗ്രന്ഥം. മന്ത്രവാദത്തിലുളള വിശ്വാസത്തെയോ, വിശ്വാസമില്ലായ്മയേയോ ന്യായീകരിക്കുന്നതിനോ, ജനങ്ങളെ ആ വഴിക്കു നീങ്ങുവാനോ പിന്തിരിയുവാനോ പ്രേരിപ്പിക്കുന്നതിനോ വേണ്ടിയല്ല, നാടോടിവിജ്ഞാനീയത്തിന്‍റെ ഒരു ഭാഗമെന്ന നിലയില്‍ മാന്ത്രികവിദ്യയെ വിലയിരുത്തുവാനും വസ്തുതകള്‍ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായി ചൂണ്ടിക്കാട്ടുവാനുമാണ് ഈ പുസ്തകത്തില്‍ ശ്രമിച്ചിട്ടുളളത്.
Reviews
There are no reviews yet.