Description
സ്വാനുഭവങ്ങളുടെ പിന്‍ബലത്തോടെ വിദ്യാര്‍ത്ഥികള്‍ക്കും സാധാരണജനങ്ങള്‍ക്കും വേണ്ടി തുഞ്ചത്ത് എഴുത്തച്ഛന്‍റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിനെ വിശകലനം ചെയ്യുന്നു. ആദികവിയും ആദികാവ്യവും തുഞ്ചന്‍റെ പൈങ്കിളി, കഥാസംഘടനയും കഥാപാത്രങ്ങളും കഥയിലെ കഥകള്‍ കാവ്യസിദ്ധികള്‍ പ്രശ്നോത്തരി ശ്രീരാമസന്നിധി എന്നീ ഏഴ് ശീര്‍ഷകങ്ങളിലൂടെ ഭാരതീയ സംസ്കാര സ്രോതസ്സായ രാമായണചിന്തകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. ലളിതവും സുന്ദരവുമായ ഭാഷാശൈലി ഈ ഗ്രന്ഥത്തിന്‍റെ പ്രസക്തി വ്യക്തമാക്കുന്നു.
Reviews
There are no reviews yet.