Description
ശ്രീധര്‍മ്മശാസ്താവ്, ശ്രീഅയ്യപ്പന്, ശബരിമല ക്ഷേത്രം, മണിമണ്ഡപം എന്നിവയുമായി ബന്ധപ്പെട്ടആചാരാനുഷ്ഠാനങ്ങള്, മാളികത്തമ്മയുടെ യാഥാര്‍ത്ഥ്യം, താന്ത്രികവിധിപ്രകാരം സ്ഥപതിയുടെ കണക്ക് അനുസരിച്ച് ഭഗവാനുപ്രതിബിംബമായി പ്രതിഷ്ഠിക്കപ്പെട്ട തങ്കധ്വജത്തിന്റെ പ്രാരംഭചിന്ത മുതല്‍ പ്രതിഷ്ഠവരെയുളള അതിസൂക്ഷ്മമായ നിര്മ്മാണകാര്യങ്ങള് അനുഅനന്തന് ഈ പുസ്തകത്തിലൂടെ വിവരിയ്ക്കുന്നു.
Reviews
There are no reviews yet.