Mangalapadam

100.00

മംഗലപാഠം
മനുഷ്യാലയ ഭാഷ
എന്‍.കോയിത്തട്ട
Published by : Praseetha Publications, Thalassery

Phone : +91 4885 222810

Email : [email protected]

Description

ശില്പികള് തലമുറകളായി പഠിച്ചുവന്ന മംഗലപാഠശ്ലോകങ്ങളുടെ ശുദ്ധവും ലളിതവും വൃത്തനിബദ്ധവുമായ സമാഹാരമാണ് മംഗലപാഠം മനുഷ്യാലയഭാഷ. പഴയമംഗലപാഠം ക-തിയെ 335 ശ്ലോകങ്ങള് വരുന്നതും മംഗല എന്ന അക്ഷരസംഖ്യയില് അവയെ ഒതുക്കിനിര്ത്തി പുനഃപ്രസിദ്ധീകരിച്ചതുമായ ഈ കൃതി വാസ്തുശാസ്ത്രത്തിന്റെ ഒന്നാന്തരം ബാലപാഠമായി മാറ്റിയിരിക്കുന്നു. ശാലകള്, ഉപശാലകള്, കിണര്, ഗോശാല, അവയുടെ ഗമനം, പുറപ്പാട്, പര്യന്തം എന്നിവയെല്ലാം മംഗലപാഠം മനുഷ്യാലയഭാഷ നമ്മെ ഉപദേശിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Mangalapadam”

Your email address will not be published. Required fields are marked *