Description
ഇന്ത്യന്‍ തത്വചിന്തയ്ക്ക് ഒരു മുഖവുര, ബ്രാഹ്മണങ്ങള്‍, യാസ്കന്റെ നിരുക്തവും വേദാര്ത്ഥചിന്തയും, ധര്‍മ്മശാസ്ത്രങ്ങളുടെ ഉല്പത്തിയും വളര്‍ച്ചയും, മാനമേയോഭയം, സാങ്കേതികശാസ്ത്രങ്ങള്, മേല്പത്തൂരിന്റെ പ്രാര്‍ത്ഥന, ന്യായവൈശേഷികദര്ശനം എന്നീ എട്ട് പ്രബന്ധങ്ങളുടെ സമാഹാരം.
Reviews
There are no reviews yet.