Description
മഹാഭാരതം വായിക്കുന്നയാള്‍ ഉപനിഷദ്ദര്‍ശനം വായിക്കുന്നു. ഉപനിഷദ്ദര്‍ശനം വായിക്കുന്ന ആള്‍ വേദം വായിക്കുന്നു. വേദം വായിക്കുന്നയാള്‍ അയാളുടെ വായന പൂര്‍ണ്ണമാണെങ്കില്‍ വേദാന്തര്‍ഗതമായ ലോകസത്യം സാക്ഷാത്കരിക്കുന്നു. ഋഷിപ്രോക്തമായ വിശ്വമഹാകാവ്യത്തിലേക്ക്, ലോകസത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്ക് വഴിതുറക്കുന്ന ഗ്രന്ഥം
Reviews
There are no reviews yet.