Description
ക്രിയാരത്നമാലയുടെ പൂര്‍വ്വഭാഗത്തുനിന്നും സമാഹരിച്ചിട്ടുളള ജാതകകര്‍മ്മക്രിയയും ഉത്തരഭാഗത്തുനിന്നും ഉദ്ധരിച്ചിട്ടുളള ആദ്യം മുതല്‍ ശാന്തിഹോമപര്യന്തവും ഇവയ്ക്കുളള ഭാഷയും, ഈ ക്രിയാവിഭാഗങ്ങള്‍ക്കുതന്നെ വന്നുകൂടാവുന്ന സ്ഖാലിത്യവിഷയങ്ങള്‍ക്ക് ഗദ്യത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുളള ഏതാനും ചില പ്രായശ്ചിത്തങ്ങളും ആകുന്നു. ഈ ചെറിയ സംഗ്രഹത്തിലെ പ്രതിപാദ്യവിഷയം. സമത്വവും, സ്വാതന്ത്ര്യവും, സൌകര്യവും, സമുദായത്തില്‍ എല്ലാവര്‍ക്കും ഒരുപോലെയുണ്ടാക്കി, ആ വക ക്രിയകളും പ്രായശ്ചിത്തങ്ങളും സ്വയം അറിഞ്ഞു യഥാകാലം, യഥാവിധി അനുഷ്ഠിച്ചു വംശവൃദ്ധിയും, അഭ്യുദയമാര്‍ഗ്ഗവും നേടുവാന്‍ സഹായിക്കുന്നതാണ് ക്രിയാസംഗ്രഹമെന്ന ഈ സവിശേഷഗ്രന്ഥം
Reviews
There are no reviews yet.