Description
ഗര്‍ഗ്ഗഭാഗവതം, ഹസ്ത്യായുര്‍വ്വേദം, അദ്ധ്യാത്മരാമായണം എന്നീ കൃതികളുടെ വിവര്‍ത്തകനും; ആയുര്‍വ്വേദത്തിന്‍റെ പ്രഥമപാഠങ്ങള്‍, ആയുര്‍വ്വേദത്തിന്‍റെ കേരളീയ അനുഷ്ഠാനപാരമ്പര്യം മുതലായവയുടേയും; ദേവീമാഹാത്മ്യം സംഗ്രഹം, മാലാ മന്ത്രങ്ങള്‍, കാവ്യ തീര്‍ത്ഥാനങ്ങള്‍, അശീതിപ്രണാമം മുതലായ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് വൈദ്യമഠം നാരായണന്‍ നമ്പൂതിരി
കേരളമാഹാത്മ്യത്തെ പറ്റി ബ്രഹ്മാണ്ഡപുരാണത്തില്‍ പ്രതിപാദിയ്ക്കുന്ന സംസ്കൃതപാഠങ്ങള്‍ നൂറോളം അദ്ധ്യായങ്ങളിലായി മലയാളഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്ത ഒരു അപൂര്‍വ്വ ചരിത്രകാവ്യം. ഓരോ അദ്ധ്യായത്തിന്നും പ്രത്യേകതലക്കെട്ടുകളുമുണ്ട്.
Reviews
There are no reviews yet.