Description
മാനവസംസ്കൃതിയെ രൂപപ്പെടുത്തുന്നതില്‍ ആചാരാനുഷ്ഠാനശീലവിശ്വാസങ്ങള് വഹിച്ച ശ്രദ്ധേയമായ പങ്ക് സാമൂഹികശാസ്ത്രചിന്തകډാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയും സംസ്കാരികത്തനിമയുടെ പരിണാമത്തില്‍ അവ ചെലുത്തിയ പ്രഭാവം ഏറെ അവധേയമത്രെ. പുരാതനഭാരതത്തിലെ ജനജീവിതത്തിന്റെയും സംസ്കൃതിയുടേയും ചരിത്രം അടയാളപ്പെടുത്തുവാന്‍ കല്പസൂത്രങ്ങളില് നിന്ന് ലഭ്യമായ വിവരം ഏറെ പ്രയോജനം ചെയ്യും. കല്പസൂത്രഗ്രന്ഥങ്ങളെ മലയാളിവായനക്കാര്‍ക്കായി വിശദമായി പരിചയപ്പെടുത്തുന്ന ഡോ. സി. ആര്. സുഭദ്രയുടെ രചന.
Reviews
There are no reviews yet.