Description
വിഷ്ണു, ശിവന്‍, ശങ്കരനാരായണന്‍, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍, ഗണപതി, ശാസ്താവ് എന്നീ ദേവകളുടെ ബിംബപ്രതിഷ്ഠയ്ക്കുമുമ്പും പിമ്പും അനുഷ്ഠിക്കേണ്ട താന്ത്രികക്രിയകള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത തെളിമലയാളത്തില്‍ വിവരിക്കുന്ന അത്യുത്കൃഷ്ടമായി വിവരിക്കുന്ന ഒരു പ്രാചീനഗ്രന്ഥം. മുളയിടല്‍, ദുഹസ്സ്, പ്രാസാദശുദ്ധി, അസ്ത്രകലശപൂജ, രക്ഷോഗ്നഹോമം, വാസ്തുഹോമം, വാസ്തുബലി എന്നീ തുടങ്ങി വിഷയങ്ങള്‍ അടങ്ങിയിരിക്കുന്നു. ഹോമപൂജാദികള്‍ മന്ത്രസഹിതം ലളിതമായി വിവരിച്ചിരിയ്ക്കുന്നു.
Reviews
There are no reviews yet.