Description
രാജ്യസഞ്ചാരത്തിന് പലര്‍ക്കും പല കാരണങ്ങളുണ്ട്. കൊളംബസിനെപ്പോലുളളവര്ക്ക് കണ്ടുപിടിത്തത്തിനപ്പുറം സാമ്രാജ്യത്വതാല്‍പര്യങ്ങളും ഉണ്ടായിരുന്നു. ഇന്നത്തെക്കാലത്ത് കാരണങ്ങള്‍ വേറെയാണ്. മതപരവും വിശ്വാസപരവുമായ കാര്യങ്ങളാകാം, പുതുതായ സ്ഥലങ്ങള്‍ കാണുന്നതിനുളള കൗതുകമാകാം, കേവലവൈജ്ഞാനികകാരണങ്ങളാകാം, ചിലപ്പോള്‍ എല്ലാം ചേര്‍ന്നതുമാകാം, കേവലവൈജ്ഞാനികകാരണങ്ങളാകാം. നാലുയത്രകളില് നേടിയ അനുഭവങ്ങളാണ് ഭട്ടതിരിപ്പാട് ഈ വിവരണത്തില്‍ നമ്മോട് പങ്കിടുന്നത്.
Reviews
There are no reviews yet.