Description
പ്രശ്നങ്ങള്‍ക്ക് അന്തിമപരിഹാരം കാണുന്നതുവരെ മനുഷ്യന്‍ അസ്വസ്ഥനാണ്. അസ്വസ്ഥനാക്കുന്ന കാരണങ്ങളെ അന്വേഷിച്ച് ആധുനീകമനുഷ്യന്‍ അവനില്‍നിന്നു വെളിയിലേയ്ക്കാണ് പോകുന്നത്. പ്രശ്നകാരണമന്വേഷിച്ച് ഈ ലോകത്തിലും സ്വര്‍ഗ്ഗലോകത്തിലും അലഞ്ഞു നടന്നിട്ടു പ്രയോജനമില്ലെന്നും തന്നിലേയ്ക്കുതന്നെ തിരിഞ്ഞു മനുഷ്യന്‍റെ യഥാര്‍ത്ഥസത്തയെക്കുറിച്ചു ബോധവാനാകുകയാണ് പ്രശ്നപരിഹാരമെന്നും സ്വാനുഭാവത്തിലൂടെ തെളിയിച്ച ഒരു സാധകന്‍റെ കഥയാണ് അത്യന്ത സുന്ദരമായി കാവ്യഭംഗിയോടുകൂടി ഈ കഠോപനിഷത്തില്‍ വിസ്തരിക്കുന്നത്.
Reviews
There are no reviews yet.