Description
രാമന് നമ്പൂതിരി വിവിധസന്ദര്‍ഭങ്ങളില്‍ എഴുതിയിരിയ്ക്കുന്ന 48 ഉപന്യാസങ്ങളുടെ സമാഹാരമാണ് ജ്യോതീരഥം. സംസ്കൃതത്തേയും ഭാഷയേയും അടിസ്ഥാനമാക്കി അനേകം ലേഖനങ്ങള്‍ ഇതില്‍ ഉണ്ട്. നിരൂപണഗവേഷണാദി വിവിധ ശാഖാഗതങ്ങളാണ് അതിലെ ലേഖനങ്ങള്‍. നമ്പൂതിരിയുടെ നിരൂപണശക്തി, ഗവേഷണപാടവം, സഹൃദയത്വശുദ്ധി, പ്രതിപാദനകൗശല്യം, ഗ്രന്ഥപരിചയം മുതലായവയുടെ നിദര്‍ശനമായി ജ്യോതീരഥത്തെ ഗണിയ്ക്കാം.
Reviews
There are no reviews yet.