Description
ആയുര്‍വേദശാസ്ത്രത്തിന്റെ കേള്‍ക്കാത്ത മേഖലകളില്‍, അപൂര്‍വ്വമായ കഥാവസ്തു സംഘടിപ്പിച്ചുകൊണ്ട്, മനുഷ്യരുടെ നല്ലതും ചീത്തയുമായ ഗുണങ്ങളേയും രോഗസമൂഹങ്ങളേയും ഒരു വശത്തും ഔഷധവര്ഗങ്ങളെ മറുവശത്തുമായി കഥാപാത്രസൃഷ്ടി നടത്തി ഈ ജീവാനന്ദനം ശരീരാരോഗ്യം സാദ്ധ്യമാക്കുന്ന ത്രൈവര്ഗ്ഗികമായ ധര്‍മ്മത്തെ മുന്നില്‍ സ്ഥാപിക്കുന്നു. പലപ്രകാരത്തിലുളള അസാധാരണങ്ങള്‍ നിറഞ്ഞ ഈ രൂപകത്തിലെ ശാസ്ത്രതത്വങ്ങളേയും സാഹിത്യഗുണങ്ങളേയും ബുദ്ധിക്ലേശമില്ലാതെ വൈദ്യന്മാര്ക്കും മറ്റുളളവര്‍ക്കും മനസ്സിലാക്കുവാനുളള വിശദീകരണങ്ങളാണ് നന്ദിനീവ്യാഖ്യാനത്തില് ചേര്‍ത്തിരിയ്ക്കുന്നത്
Reviews
There are no reviews yet.