Description
ബ്രാഹ്മണലക്ഷണവും ധര്‍മ്മവും കര്‍മ്മവും, നിത്യാനുഷ്ഠാനങ്ങള്, ഉത്ഥാനവിധി, ഉത്ഥാനകാലം, ശാന്തിക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, പൂജാതത്വം, പൂജാവിധി, ദേവീദേവډാരുടെ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍, ഒരുക്കേണ്ട സാധനങ്ങള്‍, ശിവേലി, നവകം, പഞ്ചഗവ്യം, ഇവയുടെ വിധികളും പുഷ്പാഞ്ജലി, അഭിഷേകം ഇവയുടെ മന്ത്രങ്ങളും ഗൃഹങ്ങളിലേയും അമ്പലങ്ങളിലേയും നിറയുടേയും പുത്തരിയുടേയും വിധികളും അടങ്ങിയിരിയ്ക്കുന്നു.
Reviews
There are no reviews yet.