Description
വേദവ്യാസമഹര്‍ഷി രചിച്ച സാക്ഷാല്‍ ശ്രീമദ് ഭാഗവതത്തില്‍ പന്ത്രണ്ടുസ്കന്ദങ്ങളിലായി ആകെ 335 അദ്ധ്യായങ്ങളുണ്ട്. അതിലെ ഓരോ അദ്ധ്യായത്തിന്റെയും രത്നചുരുക്കം ഓരോ സംസ്കൃതശ്ലോകരൂപത്തിലാക്കിയിരിക്കയാണ് പാലേലി നാരായണന് നമ്പൂതിരി ഈ പുസ്തകത്തില്‍. കൂടാതെ ഗ്രന്ഥകാരന്റെ വകയായി ഒരു പ്രമാണശ്ലോകവും. അങ്ങിനെ ഒട്ടാകെ 336 ശ്ലോകങ്ങളാണ് ഇതിലുളളത്. ഈ ശ്ലോകങ്ങളെ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നതാണ് ഹ്രസ്വഭാഗവതപരിഭാഷ എന്ന ഈ പുസ്തകം.
Reviews
There are no reviews yet.