Description
മൃഗങ്ങളേയും പക്ഷികളേയും മനുഷ്യരേയും ഒരേ വേദിയില് നിരത്തി, അവരെ കഥാപാത്രങ്ങളാക്കി ആ കഥകളിലൂടെ ദുര്ഗ്രഹങ്ങളായ തത്ത്വങ്ങള്പോലും മുഷിച്ചില് കൂടാതെ ഗ്രഹിപ്പിക്കുക എന്ന മാര്ഗ്ഗം അതിപ്രാചീനകാലത്തുതന്നെ ഭാരതത്തില് നിലനിന്നിരുന്നു. അതിന്റെ ഉത്തമോദാഹരണങ്ങളാണ് പഞ്ചതന്ത്രവും ഹിതോപദേശകഥകളും. ഹിതോപദേശകഥകള് പഞ്ചതന്ത്രത്തിന്റെ പില്ക്കാലത്ത് രചിച്ചവയും അതിനെ അവലംബിച്ച് എഴുതിയവയുമാണെന്ന് കരുതപ്പെടുന്നു. ഹിതോപദേശകഥകള് നാലു ഖണ്ഡങ്ങളിലായി 46 കഥകളിലും 720 ശ്ലോകങ്ങളിലുമൊതുങ്ങുന്നു
Reviews
There are no reviews yet.