Description
വരാഹമിഹിരാചാര്യപ്രണീതമായ ഈ ഗ്രന്ഥം പ്രസിദ്ധ ജ്യോത്സ്യനും പണ്ഡിതവരേണ്യനുമായി രുന്ന കോണത്ത് ശങ്കരവാരിയരവര്കള് വ്യാഖ്യാനിച്ചിരിയ്ക്കുന്നു.
രാശിഭേദപ്രകരണം, നിഷേകപ്രകരണം, സദ്യോമരണലക്ഷണം, ആയുര്ദ്ദായപ്രകരണം, ദശാപ ഹാരപ്രകരണം, രാശിശീലപ്രകരണം, ഭാവഫലപ്രകരണം, മിശ്രപ്രകരണം, മൃത്യുപ്രകരണം, നഷ്ടജാതക പ്രകരണം, ദ്രേക്കാണസ്വരൂപപ്രകരണം മുതലായ വിഷയങ്ങള്‍ ഇരുപത്തഞ്ച് അദ്ധ്യായങ്ങളിലായി ഇരുനൂറ്റെണ്പത്തിനാലു ശ്ലോകങ്ങള്‍ക്ക് ലളിതമായ വ്യാഖ്യാനവും എഴുതിയിരിയ്ക്കുന്നു.
Reviews
There are no reviews yet.