Description
കറതീര്‍ന്ന മനഃശക്തിയും ആത്മപരിശീലനവും കൊണ്ട് നമുക്ക് മറ്റൊരാളുടെ ബോധ-ഉപബോധ മനസ്സുകളെ കീഴടക്കുവാനും അയാളുടെ മനോവ്യാപാരങ്ങള്‍ കൃത്യമായി അറിയുവാനും അതിനെ വേണ്ടരീതിയില്‍ ക്രമീകരിക്കുവാനും ആധുനീകശാസ്ത്രം ആശ്രയിക്കുന്ന ഹിപ്നോട്ടിസത്തേയും ആദ്ധ്യാത്മിക വിജ്ഞാനത്തെ ഭൗതികശാസ്ത്രത്തോടും ശരീരശാസ്ത്രത്തോടും ബന്ധിപ്പിച്ച് അത്ഭുതമുളവാക്കുന്ന കലയായ മെസ്മറിത്തേയും സാധാരണക്കാര്‍ക്കുപോലും ശാസ്ത്രീയമായി അടുത്തറിയുവാനും പഠിക്കുവാനും കഴിയുന്ന വിധത്തില്‍ ലളിതവും സൂക്ഷ്മവുമായ രീതിയില്‍ രചിക്കപ്പെട്ടിട്ടുളള കൃതിയാണ് ഇത്
Reviews
There are no reviews yet.