Description
ജാതകവശാലുളള ഗ്രഹപ്പിഴകള്കൊണ്ടുണ്ടാകുന്ന ദോഷങ്ങള്‍ക്കു പരിഹാരമായി വൈദികവിധിപ്രകാരം ചെയ്യേണ്ടതായ പ്രതിവിധികളാണ് ഇതിലടങ്ങിയിരിക്കുന്നത്. ഇത് നവഗ്രഹങ്ങളെ ഉദ്ദേശിച്ചു ചെയ്യുന്ന ഹോമവും പൂജയും ബലിയും ഉള്‍പ്പെട്ട ഒരു ക്രിയയാകുന്നു. വൈദികചടങ്ങുകളില് ഏറെ അവഗാഹമില്ലാത്തവര്ക്കുകൂടി അനുഷ്ഠിക്കുവാന്വേണ്ടി വിസ്തരിച്ചും ലളിതമായും പ്രസ്തുത വിഷയങ്ങളെകുറിച്ച് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.
Reviews
There are no reviews yet.