Description
അഷ്ടപദി എന്ന പേരില്‍ പ്രഥമസ്ഥാനം അലങ്കരിക്കുന്ന ഗീതഗോവിന്ദം എന്ന കൃതിക്ക് ഇവിടെ ലഭിച്ചിട്ടുളള പ്രചാരം അത്ഭുതാവഹവും ആശ്ചര്യജനകവുമാണ്. ഇതിലുളള എല്ലാ ശ്ലോകങ്ങള്‍ക്കും പദങ്ങള്‍ക്കും എല്ലാ ഭാഷാവ്യാഖ്യാനങ്ങള്‍ക്കും പരമ്പരാഗതമായ രീതിയില്‍ സ്വീകരിച്ചുവരാറുളള രീതിയില്‍ അന്വയവും അര്‍ത്ഥവും കൊടുത്തിട്ടുളളതിനുപുറമെ വിഷമപദങ്ങളുടെ അര്‍ത്ഥവും പ്രത്യേകമായി കൊടുത്തിരിയ്ക്കുന്നു. പുസ്തകത്തിന്‍റെ ഒടുവിലായി ശ്ലോകങ്ങള്‍ക്കും എല്ലാ പദങ്ങള്‍ക്കും അകാരാദി ക്രമത്തില്‍ മറ്റൊരു സൂചികയും ഇതില്‍ പ്രയോഗിച്ചിട്ടുളള രാഗങ്ങള്‍, താളങ്ങള്‍ എന്നിവ കാണിക്കുന്ന ഒരു പട്ടികയും കൊടുത്തിരിയ്ക്കുന്നു.
Reviews
There are no reviews yet.