Description
വ്യാസമുനിയുടെ ഗുരുവായ ദേവര്‍ഷിനാരദന്‍റെ അരുമശിഷ്യനായിരുന്നു ഗര്‍ഗമുനി. ബ്രഹ്മാണ്ഡങ്ങളുടേയും വൈകുണ്ഠത്തിന്‍റെയും അധിപതിയെ-ശ്രീകൃഷ്ണനെ തിരിച്ചറിയുന്നതും ഗര്‍ഗമുനിയാണ്. നാരദമുനിയുടെ അനുജ്ഞപ്രകാരം ഗര്‍ഗമുനി വിപുലമായ ആധ്യാത്മികരഹസ്യങ്ങള്‍ ഈ കൃതിയിലൂടെ വെളിപ്പെടുത്തുന്നു. വിവിധപുരാണഗ്രന്ഥങ്ങള്‍ ശ്രീകൃഷ്ണഭഗവാനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ശ്രീകൃഷ്ണചരിതം മാത്രം വിവരിക്കുന്ന ആധികാരികമായ ഒരേയൊരു ഗ്രന്ഥം പതിനായിരത്തോളം ശ്ലോകങ്ങളും 263 അദ്ധ്യായങ്ങളും 10 ഖണ്ഡങ്ങളുമുളള ഗര്‍ഗസംഹിതയാണ്
Reviews
There are no reviews yet.