Description
ജ്യോതിശാസ്ത്ര പാരംഗതനും, യദുകുലാചാര്യനും, രാമകൃഷ്ണന്മാരുടെ നാമകരണം നിവര്‍ത്തിച്ച മുനിപുംഗവനുമായ ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായ ഗര്‍ഗ്ഗഭാഗവതത്തിന്‍റെ ഗദ്.സംഗ്രഹമാണ് ഈ ഗ്രന്ഥം. ശ്രീമദ് ഭാഗവതത്തില്‍ വിശദാംശങ്ങള്‍ ഇല്ലാത്തതും ഏറെ കൗതുകമേകുന്നതുമായ രാധാകൃഷ്ണപരിണയവും അനന്തര സംഭവവികാസങ്ങളും ഈ ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട അസുരന്മാരുടെ പൂര്‍വ്വജന്മചരിതങ്ങളും ശ്രീകൃഷ്ണന്‍റെ ഗോലോകഗാഥകളും ചേര്‍ന്നതാണ് ഉളളടക്കം.
Reviews
There are no reviews yet.