Description
എല്ലാ യാത്രകളും ആത്മാന്വേഷണങ്ങളാണ്. ലക്ഷ്യസ്ഥാനത്ത് എത്തുക എന്നതിലുപരി യാത്ര തുടരുക എന്നതാണ് ഏറ്റവും മനോഹരം. യാത്രാനുഭവങ്ങൾ എഴുതി വായനക്കാരുമായി അത് പങ്കുവെക്കുക എന്നത് യാത്രികനെ സംബന്ധിച്ചിടത്തോളം ഏറ്റവും ചരിതാർഥ്യജനകമായ കാര്യമാണ്. ഈ പങ്കുവെക്കലുകൾ മറ്റുള്ളവർക്കുകൂടി പ്രചോദനമാകുക എന്ന ദൗത്യം കൂടി ഈ കർമത്തിലൂടെ സാർത്ഥകമാകുന്നു
Reviews
There are no reviews yet.