Description
എന്റെ സ്മരണകള്‍ രണ്ടാംഭാഗം
ഒന്നാം ഭാഗത്തിലെപ്പോലെതന്നെ വെച്ചു നമസ്കാരം, ഓത്തൂട്ട്, ത്രിസന്ധ്യ, പഞ്ചസന്ധ്യ, വാരം മുതലായി ഇന്നത്തെ തലമുറകാര്ക്ക് ആശ്ചര്യമായിതോന്നുന്ന പല ആചാര്യവിശ്വാസാദികളേയും മതപരമായ ആചാരവിശ്വാസാനുഷ്ഠാനങ്ങളേയും ഇതില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അതോടപ്പം കേരളത്തിലന്നുണ്ടായിരുന്ന ചില സമ്പ്രദായങ്ങളെ ഉദാഹരണസഹിതം ചിത്രീകരിച്ചു അച്ചടിച്ച ചുമലിലിരിയ്ക്കുന്ന ഉണ്ണി, മഞ്ചല് പൊതിക്കാള, മാടമ്പി, കൃഷിപ്പണിയ്ക്കുവേണ്ടി വെള്ളം കൂട്ടൂവാനും മറ്റും ഉപയോഗിച്ചിരിയ്ക്കുന്ന ചവിട്ടിക്കൊണ്ടിരിയ്ക്കുന്ന ചക്രം ഗ്ലാസ്സുവിളക്ക് മുതലായി മുപ്പത്തേഴ് ചിത്രങ്ങളും ചേര്‍ത്തിരിയ്ക്കുന്നു.
Reviews
There are no reviews yet.