Description
ഒന്നും രണ്ടും ഭാഗത്തിലെന്നപോലെ മൂന്നാം ഭാഗവും ഗുരുശിഷ്യസംവാദരൂപത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഗഹനമായ വിഷയങ്ങളെ ഏറെ ലളിതമാക്കി വിശദീകരിച്ചിരിയ്ക്കുന്നു. 13-ാം അധ്യായത്തിലെ ഹംസഗീതയെക്കുറിച്ചുളള വിശദീകരണത്തോടുകൂടിയാണ് 2-ാം ഭാഗം അവസാനിച്ചത്. അതിനുശേഷമുളള ഭാഗം മുതല്‍ ഈ പുസത്കം ആരംഭിക്കുന്നു. തുടര്‍ന്ന് 14 മുതല്‍ 22 വരെയുളള 9 അധ്യായത്തിലെ വിഷയങ്ങളെ വിശദീകരിയ്ക്കുകയാണ് ഈ പുസ്തകം. 2-ാം ഭാഗത്തില്‍ ചെയ്തതുപോലെ ഇതിലും ഓരോ വിഷയത്തെ ഓരോ സംവാദമാക്കി ക്രമപ്പെടുത്തിയിരിക്കുന്നു. 14-ാം സംവാദം മുതല്‍ ഈ പുസ്തകം ആരംഭിയ്ക്കുന്നു, 26-ാം സംവാദത്തോടുകൂടി സമാപിയ്ക്കുകയും ചെയ്യുന്നു.
Reviews
There are no reviews yet.