EKADASASKANDHATHILOODE PART-2

70.00

എകാദശസ്കന്ധത്തിലൂടെ
ഭാഗം – 2

ഗ്രന്ഥകര്‍ത്താവ് ശ്രീ പാലേലി നാരായണന്‍ നമ്പൂതിരി

 

Published by : Paleli Mohan Namboodiri, Chovvara

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

ഒന്നാം ഭാഗത്തിലെന്നപോലെ രണ്ടാം ഭാഗവും ഗുരുശിഷ്യസംവാദരൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഏഴാം അദ്ധ്യായത്തില്‍ ആരംഭിയ്ക്കുന്ന ശ്രീകൃഷ്ണോദ്ധവ സംവാദത്തില്‍ പല വിഷയങ്ങള്‍ സങ്കീര്‍ണ്ണമായി കിടക്കുന്നു. അതുകൊണ്ട് ഓരോവിഷയത്തെ ഓരോ സംവാദമായി ക്രമപ്പെടുത്തിരിയ്ക്കുന്നു. പറയാനുളളത് ശക്തമായും വ്യക്തമായും സുന്ദരമായും സൂക്ഷ്മമായും ആവിഷ്കരിക്കുന്നതാണ് ഭാഷയുടെ സാഫല്യം. പാലേലിയുടെ ഗ്രന്ഥത്തില്‍ ഈ ഗുണങ്ങള്‍ സമൃദ്ധമായിട്ടുണ്ട്. ഏറ്റക്കുറച്ചില്‍ കൂടാതെ വളച്ചുകെട്ടില്ലാതെ നല്ല മലയാളത്തില്‍ തന്‍റെ അന്തര്‍ഗതത്തിനു രൂപം നല്‍കാന്‍ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്.

Reviews

There are no reviews yet.

Be the first to review “EKADASASKANDHATHILOODE PART-2”

Your email address will not be published. Required fields are marked *