Description
മനുഷ്യന്‍റെ ആധ്യാത്മികജീവിതവുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ ആശയങ്ങളും സമഗ്രമായി ചര്‍ച്ചചെയ്യുന്ന ഒരു ഭാഗമാണ് ശ്രീമദ്ഭാഗവതം ഏകാദശസ്കന്ധത്തിലെ നിമിനവയോഗിസംവാദം. മായ, മായാജയത്തിനുളള ഉപായം, സാധനാനുഷ്ഠാനങ്ങള്‍, ഭാഗവതോത്തമന്‍റെ ലക്ഷണങ്ങള്‍, ബ്രഹ്മതത്ത്വം, കര്‍മ്മയോഗം, ഭഗവാന്‍റെ അവതാരലീലകള്‍, യുഗഭേദേന ഉളള ആരാധനാരീതികള്‍ ഇവയെല്ലാം ഈ പ്രകരണത്തില്‍ പ്രതിപാദിയ്ക്കപ്പെടുന്നുണ്ട്. ഈ വിഷയങ്ങളെല്ലാം ഗുരുശിഷ്യസംവാദരൂപേണ പ്രതിപാദിയ്ക്കുന്ന ഒന്നാണ് ശ്രീ പാലേലി നാരായണന്‍ നമ്പൂതിരിയുടെ എകാദശസ്കന്ധത്തിലൂടെ എന്ന ഈ ഹ്രസ്വഗ്രന്ഥം
Reviews
There are no reviews yet.