Description
മേല്പത്തൂരിന്റെ പ്രബന്ധങ്ങള്‍-Part 2
ദൂതവാക്യം പ്രബന്ധം
അന്വയം, വിഭക്തി, അന്വയാര്‍ത്ഥം, പരിഭാഷ : പ്രൊഫ.കലാമണ്ഡലം ഈശ്വരനുണ്ണി
Published By : Dvaipayana Foundation, Guruvayur
Pages : 181
₹200.00
സംസ്കൃതസാഹിത്യത്തിന് കേരളം നല്കിയ സംഭാവനകളില്‍ വലരെ വിലപ്പെട്ടവയാണ് മേല്പത്തൂരിന്റെ ചമ്പുക്കള്‍. പ്രബന്ധങ്ങള്‍ക്ക് അവയര്‍ഹിക്കുന്ന പ്രശസ്തി തിരിച്ചുകിട്ടാനുളള ഒരെളിയ ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രസിദ്ധീകരണം. ഈ സംരംഭത്തിന്റെ ഭാഗമായി വ്യാസോല്പത്തിയും സ്യമന്തകവും അടങ്ങുന്ന ഒന്നാം ഭാഗം ഇതിനുമുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠിതാവിനും സഹൃദയനും ഒന്നുപോലെ ഉപയോഗപ്പെടാന്‍ വേണ്ടി പ്രൊഫ.കലാമണ്ഡലം ഈശ്വരനുണ്ണി തയ്യാറാക്കിയ അന്വയം, വിഭക്തി, അന്വയാര്‍ത്ഥം, പരിഭാഷ എന്നിവയും മൂലത്തോടോപ്പം ചേര്‍ത്തിട്ടുണ്ട്.
Phone : +91 4885 222810
Email : kanippayurpanchangam@gmail.com
മേല്പത്തൂരിന്റെ പ്രബന്ധങ്ങള്‍-Part 2
ദൂതവാക്യം പ്രബന്ധം
അന്വയം, വിഭക്തി, അന്വയാര്‍ത്ഥം, പരിഭാഷ : പ്രൊഫ.കലാമണ്ഡലം ഈശ്വരനുണ്ണി
Published By : Dvaipayana Foundation, Guruvayur
Pages : 181
Reviews
There are no reviews yet.