Dhyanangalum Manthrangalum

150.00

ധ്യാനങ്ങളും മന്ത്രങ്ങളും (ഭാഷാവ്യാഖ്യാനസഹിതം)
വ്യാഖ്യാതാ : പണ്ഡിതരാതന് കാണിപ്പയ്യൂര് ശങ്കരന് നമ്പൂതിരിപ്പാട്

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

വിഷ്ണുകല്പം, ശിവകല്പം, ദേവീകല്പം, ഗണപതികല്പം, കാളീകല്പം. ശാസ്തൃകല്പം, നാനാമൂര്‍ത്തികല്പം എന്നീ ഏഴുകല്പങ്ങളിലായി ഇരുനൂറോളം ദേവതകളുടെ ധ്യാനങ്ങളും, അവയ്ക്കുളള മന്ത്രങ്ങളും ചേര്‍ത്തിരിയ്ക്കുന്നു. ധ്യാനശ്ലോകങ്ങള്‍ എന്ന പുസ്തകത്തില്‍ പെടാത്ത അപൂര്‍വ്വമായ ധ്യാനങ്ങളാണ് ഈ പുസ്തകത്തില്‍ അടങ്ങിയിരിയ്ക്കുന്നത്.

Reviews

There are no reviews yet.

Be the first to review “Dhyanangalum Manthrangalum”

Your email address will not be published. Required fields are marked *