Dhyana Slokangal

250.00

ധ്യാനശ്ലോകങ്ങള്‍
ഭാഷാ വ്യാഖ്യാനസഹിതം

വ്യാഖ്യാതാ : പണ്ഡിതരാജന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

ശ്ലോകങ്ങളുടെ വ്യാഖ്യാനം അന്വയക്രമത്തില്‍ വളരെ ലളിതമായ ഭാഷയില്‍ ചേര്‍ത്തിരിയ്ക്കുന്നു. സപ്തമാതൃക്കള്‍, അഷ്ടദിക്പാലകന്മാര്‍, നവഗ്രഹങ്ങള്‍ എന്നിവരുടെ വിവരങ്ങളും ഉചിതമായ സ്ഥലങ്ങളില്‍ ശ്ലോകരൂപേണ ചേര്‍ത്തിട്ടുണ്ട്. ഈ പുസ്തകത്തില്‍ പൌരാണികദേവന്മാരായ ബ്രഹ്മവിഷ്ണുമഹേശ്വരന്മാരുടേയും വേദസംസ്തുതരായ ഇന്ദ്രാദിദേവന്മാരുടേയും മറ്റെല്ലാ ആരാധനാമൂര്‍ത്തികളുടേയും ഗരുഡന്‍, വൃഷഭേശ്വരന്‍ തുടങ്ങിയ ദേവവാഹനങ്ങളുടേയും സപ്തര്‍ഷികളുടേയും നാഗങ്ങളുടേയും ചക്രം, ശംഖ്, ഗദ തുടങ്ങിയ ആയുധങ്ങളുടേയും ധ്യാനങ്ങള്‍ അടങ്ങിയിരിയ്ക്കുന്നു.

Reviews

There are no reviews yet.

Be the first to review “Dhyana Slokangal”

Your email address will not be published. Required fields are marked *