Description
ദേവപ്രശ്നപദ്ധതി
വേദാംഗങ്ങളായ ആറു ശാസ്ത്രങ്ങളെ കാലനിര്‍ണ്ണയം ചെയ്യുന്നതാണ് ജ്യോതിഷം. വിവാഹപ്രശ്നം, ഭോജനപ്രശ്നം, ചോരപ്രശ്നം, രാജപ്രശ്നം തുടങ്ങി എല്ലാ വിഷയങ്ങളും ഇതില്‍ വരുന്നു. ദേവപ്രശ്നമെന്നത് പ്രത്യേകാവസരങ്ങളില്‍ തന്ത്രശാസ്ത്രപ്രകാരം ആചാരാനുഷ്ഠാനങ്ങള്‍ക്കുളള പ്രത്യേക ഗണിതശാഖയാണ്. മുഴുവന്‍ പ്രശ്നചിന്തയുടേയും ആധികാരികമാര്‍ഗ്ഗം ഇതിലുണ്ട്. എല്ലാ ശാസ്ത്രവിഷയങ്ങളും വിവിധ പ്രശ്നങ്ങളിലും തന്ത്രവിഷയങ്ങളും തന്ത്രശാസ്ത്രത്തില്‍ പറയുന്ന നിയമങ്ങളെ പ്രയോജനപ്പെടുത്തി ദേവപ്രശ്നചിന്തന എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നുളള അന്വേഷണമാണ് ഈ ഗ്രന്ഥം
Reviews
There are no reviews yet.