Description
ഭാരതീയ ജ്യോതിഷപ്രശ്നശാഖയിലെ 3 പ്രമുഖഗ്രന്ഥങ്ങളാണ് ദൈവജ്ഞവല്ലഭ, പ്രശ്നജ്ഞാനം, പ്രശ്നചണ്ഡേശ്വരം എന്നിവ. ശ്രീവരാഹമിഹിരാചാര്യ രചിതമായ ദൈവജ്ഞവല്ലഭ പ്രശ്നശാഖയിലെ പ്രാമാണിക ഗ്രന്ഥമാണ്. ഇതില്‍ 15 അധ്യാങ്ങളിലായി 248 ശ്ലോകങ്ങളാണുളളത്. ഇങ്ങനെ ശരാശരി ഒരധ്യായത്തില്‍ 16-17 ശ്ലോകങ്ങള്‍ മാത്രമുളള ഒരു ലഘുഗ്രന്ഥമാണിതെന്നു പറയാം. ഇതിലെ ജയവിജയപ്രശ്നം, ലാഭാലാഭപ്രശ്നം, നഷ്ടപ്രശ്നം, വിവാഹപ്രശ്നം മുതലായവ കുറിക്കുകൊളളുന്നതാണ്.
Reviews
There are no reviews yet.