Description
മുപ്പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്ന രാമന് നമ്പൂതിരിയുടെ ഉത്തമവൈദ്യഗ്രന്ഥം. ഓര്‍മ്മശക്തി നിലനിര്‍ത്താന്‍, മെലിഞ്ഞശരീരം തടിയ്ക്കുമോ, അകാലനര മാറാന്‍, പ്രായത്തെ ഭയപ്പെടുന്നതെന്തിന്, ജലദോഷം ഒരു നിസ്സാരരോഗം, പഴങ്ങള്‍ കഴിച്ചും കാഴ്ചശക്തി കൂട്ടാം, ശരീരത്തെ രക്ഷിയ്ക്കാന്‍ ശരിയായ രീതികള്‍, തലവേദന, സംഗീതം ചികിത്സയ്ക്ക്, അപ്പന്‍ഡിക്സും പുരുഷഗ്രന്ഥയും, പ്രമേഹം അറിയേണ്ട കാര്യങ്ങള്‍, പ്രമേഹപദാവലി മുതലായി മുപ്പതോളം വിഷയങ്ങളടങ്ങിയ ചികിത്സാഗ്രന്ഥം
Reviews
There are no reviews yet.