Description
ചികിത്സാമഞ്ജരി
അതിവിഷിഷ്ടമായ ഒരു ആയുര്‍വ്വേദഗ്രന്ഥം
അഷ്ടവൈദ്യന്മാരും അവരുടെ ശിഷ്യപരമ്പരയില്‍പെട്ട അനേകം ആയുര്‍വ്വേദചികിത്സകന്മാരും പുറമെ മറ്റനേകം പാരമ്പര്യ വൈദ്യന്മാരും തലമുറകളായി ആയുര്‍വ്വേദചികിത്സയ്ക്ക് ആശ്രയിച്ചിരുന്ന ഒരു വിശിഷ്ടഗ്രന്ഥം. എല്ലാ രോഗങ്ങള്‍ക്കുമുളള സാംഗോപാംഗമായ ചികിത്സ ഇതില്‍ വിശദമായി വിവരിക്കുന്നുണ്ട്. ആധുനികരുടെ ഉപയോഗത്തിനു ചേര്‍ന്നവിധം ഔഷധങ്ങളുടെ അളവുകളും തൂക്കങ്ങളും മെട്രിക്ക് രീതിയിലേയ്ക്ക് മാറ്റി അനുബന്ധം നല്‍കിയിരിക്കുന്നു.
Reviews
There are no reviews yet.