Description
പ്രശ്നമാര്‍ഗ്ഗത്തിലും ജാതകഭാഗത്തിലും ഒരുപോലെ ആവശ്യമായ ഹോരാസ്കന്ദത്തിലെ പ്രധാനഭാഗമാണ് ഇതില്‍ വ്യാഖ്യാനിച്ചിരിക്കുന്നത്. ഫലനിരൂപണം ജ്യോതിശാസ്ത്രത്തിന്‍റെ മുഖ്യഘടകമാകുന്നു. ഗ്രഹങ്ങള്‍ ഏതേതുഭാവത്തില്‍ നില്‍ക്കുന്നുവെന്നറിഞ്ഞ് ഗ്രഹബലങ്ങള്‍ മനസ്സിലാക്കിയാല്‍ ഫലനിരൂപണം സത്യസന്ധമായും വേഗത്തിലും സാധ്യമാകും. ഗ്രഹഭാവങ്ങള്‍ വ്യക്തമായി പറഞ്ഞിരിക്കുന്നതിനാല്‍ ജ്യോതിഷം പഠിക്കാനാഗ്രഹിക്കുന്ന ഏവര്‍ക്കും ഉത്തമം
Reviews
There are no reviews yet.