Description
പരാശരഹോര, ജ്യോതിഷത്തിലെ ആദ്യത്തെ ആകരഗ്രന്ഥമാണ്. ലഗ്നസാധനത്തിനുവേണ്ട ഗണിതക്രിയകളെയും ലങ്കോദയം, പലഭ, തുടങ്ങിയവയേയും പറ്റി നാമമാത്രമായിട്ടുമാത്രമാണ് പ്രതിപാദിക്കുന്നത്. ഷോഡശവര്‍ഗ്ഗവിഭജനവും അംശകജാതകങ്ങളെക്കൊണ്ട് വിവിധ വിഷയങ്ങളെ ചിന്തിക്കാനുളള അനുശാസനവും പരാശരഹോരയുടെ പ്രത്യേകതയാണ്. ഈ രീതിയില്‍ പരാശരഹോരയുടെ പ്രത്യേകമായ ജ്യോതിഃശാസ്ത്രത്തിലെ ഹോരാശാഖയെ പൂര്‍ണ്ണമായും പ്രതിനിധീകരിക്കുന്നു.
Reviews
There are no reviews yet.