Brihadaranyaka Upanishad

180.00

ബൃഹദാരണ്യകഉപനിഷത്ത്
വ്യാഖ്യാതാവ് : മൃഡാനന്ദസ്വാമികള്‍

 

Published by : SRI RAMAKRISHNA MATH, Trichur

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

ഉപനിഷത്തുക്കളില്‍ അത്യുന്നതമായ സ്ഥാനമാണ് ബൃഹദാരണ്യകത്തിനുളളത്. അദ്ധ്യാത്മമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവര്‍ക്കെല്ലാം സുവിദിതങ്ങളായ പല ഉപദേശവാക്യങ്ങളും ഈ ഉപനിഷത്തിലാണ് വരുന്നത്. അഹം ബ്രഹ്മാസ്മി എന്ന യജുര്‍വേദത്തിലെ മഹാവാക്യം, അസതോ മാ സദ്ഗമയാ എന്നു തുടങ്ങുന്ന സുപ്രസിദ്ധമായ വൈദികപ്രാര്‍ത്ഥന, അഭയം വൈബ്രഹ്മ മുതലായ ലക്ഷണവാക്യങ്ങള്‍ ആത്മനസ്തു കാമായ സര്‍വ്വം പ്രിയം ഭവതി വിജ്ഞാതാരമരേ കേന വിജാനീയാത മുതലായ ആത്മനിര്‍ദ്ധാരകവാക്യങ്ങള്‍ തുടങ്ങി മഹനീയങ്ങളായ ഉജ്ജ്വലവാക്യങ്ങളുടെ ഒരു ഖനിയാണ് ഈ ഉപനിഷത്ത്

Reviews

There are no reviews yet.

Be the first to review “Brihadaranyaka Upanishad”

Your email address will not be published. Required fields are marked *