Description
ബ്രാഹ്മണങ്ങള്‍ വൈദികസാഹിത്യത്തില്‍ വളരെ പ്രധാനപ്പെട്ട ശാഖയാണ് വളരെ വിസ്തൃതവുമാണ്. ആരണ്യകങ്ങളും ഉപനിഷത്തുക്കളും ഇതിന്റെ ഭാഗമാണ്. വേദസാഹിത്യത്തിലെ സംഹിതാഭാഗത്തിലെ മന്ത്രങ്ങളുടെ യാഗപരമായ വ്യാഖ്യാനങ്ങളാണ് ബ്രാഹ്മണങ്ങള്‍. ബ്രാഹ്മണങ്ങളെക്കുറിച്ച് സാമാന്യപരിചയം നല്കുന്ന രചന.
Reviews
There are no reviews yet.