Description
ഏകാഹങ്ങള്, അഹീനങ്ങള്, സത്രങ്ങള്‍ എന്നിങ്ങനെ യാഗങ്ങളെ മൂന്നുതരത്തില്‍ വിഭജിയ്ക്കപ്പെട്ടിട്ടിട്ടുണ്ട്. ഒരു ദിവസം കൊണ്ട് സമാപിയ്ക്കുന്ന യാഗത്തിന്ന് ഏകാഹങ്ങള് എന്നു പറയുന്നു. രണ്ടുമുതല്‍ പന്ത്രണ്ടുവരെ ദിവസം നീണ്ടുനില്‍ക്കുന്ന യാഗങ്ങളെ അഹീനങ്ങള് എന്നും സംബോധന ചെയ്യുന്നു. എന്നാല്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന അനന്തമായ യജ്ഞങ്ങളെ സത്രങ്ങള്‍ എന്മ്പറയുന്നു. പുരാണപ്രസിദ്ധമായ ഭാഗവതസത്രം അനസ്യൂതം നടന്നിരുന്ന യജ്ഞമായിരുന്നു. ഈ മൂന്നു തരത്തിലുളള യജ്ഞങ്ങളെകുറിച്ചും എണ്ടപത്തിയഞ്ചും അദ്ധ്യായങ്ങളിലായി സവിസ്തരം പ്രതിപാദിയ്ക്കുന്ന പ്രൌഢമായ കൃതിയാണ് ഏകാഹീനസത്രങ്ങള്‍
Reviews
There are no reviews yet.